Post Category
ക'പ്പന നഗരസഭയില്‍ ആരോഗ്യ ജാഗ്രതാ ക്ലീനിംഗ് ഡ്രൈവ്
ആരോഗ്യ ജാഗ്രതാ ക്യാമ്പിന്റെ ഭാഗമായി 5ന് ക'പ്പന നഗരസഭയില്‍ അജൈവ മാലിന്യ ശേഖരണം ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുു. ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി വീടുകളില്‍ നിും സ്ഥാപനങ്ങളില്‍ നിുമുള്ള അജൈവ മാലിന്യങ്ങല്‍ തരംതിരിച്ച് പാക്ക് ചെയ്ത് നഗരസഭ നിര്ദ്ദേശിച്ചിരിക്കു സ്ഥലത്ത് കൊണ്ടുവ് എത്തിക്കും. ക്യാമ്പിന്റെ ഭാഗമായി ശേഖരിക്കു അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് പുനചംക്രമണം നടത്തുതിന് കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷനെ ചുമതലപ്പെടുത്തിയി'ുണ്ട്. അയ സ്ക്രാപ്പ് മിക്സ്ഡ്, ബ്രാസ് ആന്റ് കോപ്പര്‍, അലുമിനിയം, സ്റ്റീല്‍, ഇ വേസ്റ്റ്, പ്ലാസ്റ്റിക് സ്ക്രാപ്പ് മിക്സഡ്, പ്ലാസ്റ്റിക് സ്ക്രാപ്പ് ('ാക്ക്), കാര്‍ഡ്ബോര്‍ഡ്, പേപ്പര്‍, റബ്ബര്‍ സ്ക്രാപ്പ് എിവയാണ് വേര്‍തിരിച്ചെടുക്കു ഇനങ്ങള്‍.
date
- Log in to post comments