Skip to main content

കുടിവെള്ളം മുടങ്ങും

 

ചൂണ്ടി സബ്സ്റ്റേഷനിൽ കെഎസ്ഇബി ഷഡ് ഡൗൺ പ്രവർത്തികൾ നടക്കുന്നതിനാൽ തൃപ്പൂണിത്തുറ സബ് ഡിവിഷന് കീഴിലുള്ള തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിൽ ഇന്ന് (17/07/2121) കുടിവെള്ളം മുടങ്ങുമെന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date