Post Category
മെയില്‍ സ്റ്റാഫ് നഴ്സ്
കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് (എച്ച്.എല്‍.എഫ്.പി.പി.ടി) സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തും. ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം.യോഗ്യതയുള്ളവര്‍ ജൂലൈ 22 നകം ബയോഡേറ്റ sihkollam@gmail.com ഇമെയിലില്‍ അയയ്ക്കണം. ജില്ലയില്‍നിന്ന് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്. ഫോണ്‍-04742701516.
(പി.ആര്‍.കെ നമ്പര്‍.1761/2021)
date
- Log in to post comments