Skip to main content

ഗതാഗതം നിരോധിച്ചു

 

റോഡുപണി നടക്കുന്നതിനാല്‍ ജൂണ്‍ ഏഴു മുതല്‍ പുല്ലാര-മുണ്ടിത്തൊടിക റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു.  മുണ്ടിത്തൊടികയില്‍ നിന്നും പുല്ലാരയിലേക്ക്  പോകേണ്ട വാഹനങ്ങള്‍ ചെമ്പ്ര വീമ്പൂര്‍ വഴിയോ മുതിരപ്പറമ്പ്-ചെരിച്ചിയില്‍-പുല്ലാനൂര്‍ വഴിയോ പുല്ലാരയിലേക്കും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date