Skip to main content

വ്യപകമായ റെയിഡുകള്‍ നടത്തും

 

പൊതു സ്ഥലങ്ങളില്അച്ചാര്‍, മസാല സോഡകള്‍, ഉപ്പിലിട്ട വിഭവങ്ങള്എന്നിവ വില്പ്പന നടത്തുന്നത് സംബന്ധിച്ച് ധാരാളം പരാതി ലഭിക്കുന്ന സഹചര്യത്തില്ആര്‍.ഡി..മാരുടെ നേത്യത്വത്തില്വ്യാപകമായ റെയിഡ് നടത്താന്ജില്ലാ കലക്ടര്ഉത്തരവിട്ടു. ഇത് സംബന്ധിച്ചുള്ള റിപ്പോര്ട്ട് ദിവസവും നല്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്പാലിക്കാത്ത മുഴുവന്സ്ഥാപനങ്ങള്ക്കെതിരെയും തുറന്ന ഭക്ഷ്യ വില്പ്പന നടത്തുവര്ക്കെതിരെയും നടപടികള്സ്വീകരിക്കും. എല്ലാവരില്നിന്ന് ഫൈനും ഇടാക്കും. ആരോഗ്യ വകുപ്പ്,എക്സൈസ്,റവന്യു, തുടങ്ങിയവരുടെ നേത്യത്വത്തിലായിരിക്കും റെയിഡ്.

                കലക്ട്രേറ്റില്നടന്ന നിപ ടാസ്ക് ഫോഴ്സ് അവലോകന യോഗത്തില്ജില്ലാ മെഡിക്കല്ഓഫിസര്ഡോ.കെ.സക്കീന,ആര്‍.ഡി..മാരായ കെ.അജീഷ്, ജെ.മോബി, ഡപ്യുട്ടി മെഡിക്കല്ഓഫിസര്മാരായ ഡോ..ഷിബുലാല്ഡോ.മുഹമ്മദ് ഇസ്മായില്‍ , ഡോ.കെ.പ്രകാശ് തുടങ്ങിയവര്പങ്കെടുത്തു

date