Skip to main content

വായ്പ പദ്ധതി ഉദ്ഘാടനം

എസ്എല്‍എഫ് II കാര്‍ഷിക വായ്പ പദ്ധതിയുടെ ബ്ലോക്ക് തല വിതരണോദ്ഘാടനം നായരമ്പലം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 20 ചൊവ്വാഴ്ച 3ന് നായരമ്പലം എസ് സി ബി മംഗല്യ ഓഡിറ്റോറിയത്തില്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കുന്നു. വായ്പാ പദ്ധതിയെക്കുറിച്ച് യോഗത്തില്‍ വിശദീകരിക്കും.

date