Post Category
കുസാറ്റ് ഫിസിക്‌സ് പി.എച്ച്.ഡി പ്രവേശന പരീക്ഷ 29-ന്
കൊച്ചി: കുസാറ്റ് ഫിസിക്‌സ് വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് ജൂലൈ 29-ന് വകുപ്പ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിനകം അറിയിപ്പ് ലഭിക്കാത്തവര്‍ ഓഫീസുമായി (0484-2577404/9645826550)ബന്ധപ്പെടണം.
date
- Log in to post comments