Skip to main content

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

  പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.   പട്ടികജാതി/പട്ടികവര്‍ഗ/പിന്നാക്കക്ഷേമ / സാംസ്‌ക്കാരിക /നിയമ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അയ്യങ്കാളി ഭവന്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍  പി.എം. അലി അസ്ഗര്‍ പാഷ ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍  എസ്. ശാരദ തുടങ്ങി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
പി.എന്‍.എക്‌സ്.2223/18

date