Post Category
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്
വിനോദസഞ്ചാര വകുപ്പിന്റെ കടപ്പാക്കടയിലെ ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.www.fcikerala.org വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 10 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04742767635.
(പി.ആര്‍.കെ നമ്പര്‍.1807/2021)
date
- Log in to post comments