Skip to main content

വാഹനം ലേലത്തിന്

ജില്ലാ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട്് ഓഫീസിലെ വാഹനം ജൂലൈ 28 ന് ജില്ലാ വെറ്റിനറി കേന്ദ്ര കാമ്പസില്‍ ലേലം ചെയ്യുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1808/2021)
 

date