Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചി: ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിൻ്റെ ഓഫീസുകളിലേക്ക് പ്രിൻറർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ് റ്റോഫീസ് പി.ഒ. പിൻ - 682 011 എന്ന വിലാസത്തിൽ ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. കവറിനു മുകളിൽ പ്രിൻറർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്ന് എഴുതണം. ആഗസ്റ്റ് എട്ടിന് ഉച്ചക്ക് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2375128 എന്ന നമ്പറിൽ ബന്ധപ്പെടണം.
date
- Log in to post comments