Post Category
അറിയിപ്പ്
വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ& സെക്രട്ടറിയൽ അസിസ്റ്റൻറ് ) തസ്തികയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ ഇന്റെർവ്യൂ ഈ മാസം 22, 23 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഇൻറർവ്യൂ ന് ഹാജരാക്കേണ്ട അഡ്മിഷൻ ടിക്കറ്റ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് അ 0484 2314600.
date
- Log in to post comments