Post Category
അറിയിപ്പ്
വിവിധ കമ്പനി /ബോർഡ് കോർപ്പറേഷനുകളിൽ ഡ്രൈവർ - കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷ ഈ മാസം 27,28, 29, 30 ഓഗസ്റ്റ് 2 തീയതികളിൽ തൃപ്പൂണിത്തുറ ഗവ ബോയ്സ് ഹൈസ്കൂളിൽ വച്ച് നടക്കും. അഡ്മിഷൻ ടിക്കറ്റ് പിഎസ്‌സി വെബ്സൈറ്റിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2314600
date
- Log in to post comments