Post Category
ടെണ്ടര്‍
ഭൂതത്താന്‍കെട്ട് ഹാച്ചറിയിലെ ബയോഫ്‌ളോക്ക് പ്രദര്‍ശന യൂണീറ്റിലേക്ക് ജനറേറ്റര്‍ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29 ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്0484-2394476.
date
- Log in to post comments