Post Category
മിഷന്‍ കോര്‍ഡിനേറ്റര്‍
ഫിഷറീസ് വകുപ്പിന്റെ സാഫ് തീരമൈത്രി പദ്ധതിയില്‍ മിഷന്‍ കോഡിനേറ്റര്‍ തസ്തികയിലെ ഒരു ഒഴിവില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.എസ്. ഡബ്ല്യു(കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്) അല്ലെങ്കില്‍ എം.ബി.എ(മാര്‍ക്കറ്റിംഗ്) ആണ് യോഗ്യത. ടൂവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂലൈ 30 ന് മുന്‍പ് ശക്തികുളങ്ങര സാഫ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-9207019320, 9895332871, ഇമെയില്‍- safnodalklm@gmail.com.
(പി.ആര്‍.കെ നമ്പര്‍.1813/2021)
date
- Log in to post comments