Skip to main content

അഭിമുഖം മാറ്റി.

ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ജൂണ്‍ ഏഴിന് നടത്താനിരുന്ന കണ്ടിജന്‍സി ജീവനക്കാരുടെ അഭിമുഖം 13 ലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

date