Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി താലൂക്കിലെ വിവിധ വില്ലേജുകളിൽ ആരംഭിക്കുന്ന ഗ്രുവൽ സെന്ററുകളിൽ ഭക്ഷണം പാചകം ചെയ്യുന്നതിലേക്കായി ഗ്യാസ് അടുപ്പുകൾ, ജനറേറ്റർ, ദുരിതാശ്വാസ പ്രവർത്തനത്തിന് ജെ.സി.ബി എന്നിവ ലഭ്യമാക്കുന്നതിന് വാടക നിശ്ചയിക്കുന്നതിലേക്കായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ എട്ടിന് പകൽ 12ന് നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477-2702221.
(പി.എൻ.എ 1207/2018)
date
- Log in to post comments