Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് 15 ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജില്ലാ പ്രോജക്ട് ഓഫീസിലും 04742794098 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1818/2021)

date