Skip to main content

ഡെപ്യൂട്ടേഷന്‍ നിയമനം

സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന-ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലുമായി ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ട്രെയിനര്‍ തസ്തികളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങള്‍  http://ssakerala.inhttps://ssakollam.blogspot.com     വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍-04742794098.
(പി.ആര്‍.കെ നമ്പര്‍.1819/2021)

date