Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

അഞ്ചല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലേക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 29 രാവിലെ 11.വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ ഐ.സി.ഡി.എസ്. ഓഫീസിലും 04752270716 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1820/2021)

date