Skip to main content

ഓണ്‍ലൈന്‍ ജാപ്പനീസ് കോഴ്‌സ്

നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ഓഗസ്റ്റില്‍ നടത്തുന്ന ഓണ്‍ലൈന്‍ ജാപ്പനീസ് ഭാഷാ പഠന കോഴ്‌സിന് (ആറു മാസം) അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍   www.keralabhashainstitute.org  വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1821/2021)

date