Skip to main content

അറിയിപ്പ് 

 

 

എറണാകുളം ജനറൽ ആശുപത്രിയിൽ സി.ടി/എം.ആർ.ഐ വിഭാഗത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രവൃത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ മുദ്രവച്ച കവറുകളിൽ "Quotation for CT/MRI renovation work" എന്ന് രേഖപ്പെടുത്തി സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ നൽകണം. 

  ക്വട്ടേഷനുകൾ 05.08.2021 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. പ്രവർത്തികളുടെ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ മെയിന്റെനൻസ് എഞ്ചിനീയർ മുഖാന്തിരം നേരിട്ട് അറിയാവുന്നതാണ്.

date