Skip to main content

ടെണ്ടർ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡയാലിസിസ് വിഭാഗത്തിൽ ഉപയോഗിക്കുന്ന യു.പി.എ സിനോടനുബന്ധിച്ച ബാറ്ററികൾ, ബൈ ബാക്ക് വ്യവസ്ഥയിൽ വിതരണം ചെയ്ത് ഘടിപ്പിച്ച് പ്രവർത്തനക്ഷമമാക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെൻഡറുകൾ ക്ഷണിച്ചു. ജൂലൈ 19 ന് രാവിലെ 10 മുതൽ ടെൻഡർ ഫോമുകൾ വിതരണം ചെയ്യും. ആഗസ്റ്റ് 9 ന് വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും. ആഗസ്റ്റ് 10ന് രാവിലെ 11ന് ടെൻഡർ തുറക്കും. ടെണ്ടറുകൾ സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ നൽകണം. 

date