Skip to main content

അപേക്ഷ ക്ഷണിച്ചു

 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മുളന്തുരുത്തി ഉദയംപേരൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും എട്ടു മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാർത്ഥികളിൽ നിന്നും പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് മുമ്പായി മുളന്തുരുത്തി പട്ടികജാതി വികസന ഓഫീസിൽ  എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2743093

 

date