Skip to main content

ടെണ്ടർ ക്ഷണിച്ചു

 

 

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വാർഡുകളിലെയും ഡിപ്പാർട്ടുമെൻ്റുകളിലെക്കും ബെഡുകളിൽ പ്ലാസ്റ്റിക് കോട്ടഡ് റക്സിൻ കവർ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സൂപ്രണ്ട്, ജനറൽ ആശുപത്രി എറണാകുളം എന്ന വിലാസത്തിൽ ലഭിക്കണം. ക്വട്ടേഷനുകൾ ആഗസ്റ്റ് 3 ന് രാവിലെ 11 വരെ സ്വീകരിക്കും. 12 ന് ക്വട്ടേഷൻ തുറക്കും.

date