Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി 2021-22 സാമ്പത്തിക വര്‍ഷം ഒരു കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സര സ്വഭാവമുളള റീടെന്‍ഡറുകള്‍ ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814205.

 

date