Post Category
ജില്ലാ വികസന സമിതി യോഗം 31 ന്
2021 ജൂലൈ മാസത്തെ ജില്ലാ വികസന സമിതി യോഗം ജൂലൈ 31 രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1864/2021)
date
- Log in to post comments