Post Category
പുനരധിവാസ പരിശീലനം
ജില്ലാ സൈനികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭട•ാര്‍/വിധവകള്‍/ആശ്രിതര്‍ എന്നിവര്‍ക്ക് നടത്തുന്ന പുനരധിവാസ പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ചെയ്യാം. ലെതര്‍ ബാഗ് നിര്‍മ്മാണം, ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, കമ്പ്യൂട്ടര്‍ അസംബ്ലിങ് ആന്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ വിഷയങ്ങളിലാണ് പരിശീലനം. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 10 വൈകുന്നേരം അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍-04742792987.
(പി.ആര്‍.കെ നമ്പര്‍.1892/2021)
date
- Log in to post comments