Post Category
ഓണ്‍ലൈന്‍ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് നടത്തുന്ന പാല്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ജൂലൈ 31 ന്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ംംം.സശലറ.ശിളീ വെബ്‌സൈറ്റ് വഴിയോ 7403180193, 9605542061 നമ്പരുകള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്തണം.
(പി.ആര്‍.കെ നമ്പര്‍.1895/2021)
date
- Log in to post comments