Skip to main content

എഴുകോണ്‍ ഗ്രാമപഞ്ചായത്ത് ‘ബി' കാറ്റഗറിയില്‍

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഴുകോണ്‍ ഗ്രാമപഞ്ചായത്തിനെ നിലവിലെ കാറ്റഗറിയായ ‘സി’ യില്‍ നിന്നു‘ബി’യിലേക്ക് മാറ്റി നിശ്ചയിച്ചതായി എ.ഡി.എം. അറിയിച്ചു. 9.67 ശതമാനമാണ് പഞ്ചായത്തിലെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
(പി.ആര്‍.കെ നമ്പര്‍.1901/2021)

date