Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

കാക്കനാട്: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഡെവലപ്മെൻ്റിൻ്റ നേതൃത്വത്തിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ് വിമൻ ആൻ്റ് ചിൽഡ്രൻ ഹോം എന്ന സ്ഥാപനത്തിലേക്ക് ഫുൾ ടൈം കെയർടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു . 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 9. അപേക്ഷ അയക്കേണ്ട വിലാസം ഹോളി ക്രോസ് വിമൻ ആൻറ് ചിൽഡ്രൻസ് ഹോം , ഹോളിക്രോസ് കോൺവെൻ്റ് , സെൻ്റ് ബനഡിക്ട് റോഡ് , എറണാകുളം 682018. ഇ- മെയിൽ: hchildr...@gmail.com. കൂടുതൽ വിവരങ്ങൾക്ക് 9447155677, 0484 2391820.

date