10 കോവിഡ് ആശുപത്രികൾ, 67 കോവിഡ് കെയർ സെന്ററുകൾ, ഒരുങ്ങുന്നത് പഴുതടച്ച പ്രതിരോധം
എറണാകുളം : ഒരു ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വര്‍ധിക്കുമ്പോള്‍ കോവിഡ് ചികിത്സക്കായി ജില്ലയിലെ 10 ആശുപത്രികളിലും 67ഓളം കോവിഡ് കെയര്‍ സെൻററുകളിലും സൗകര്യമരുക്കിയിരിക്കുകയാണ് ജില്ല ഭരണകൂടവും ആരോഗ്യ വിഭാഗവും. ഏത് അടിയന്തര ഘട്ടവും നേരിടാനുള്ള ക്രമീകരണങ്ങള്‍ ആണ് ജില്ലയില്‍ ഒരുക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് പുറമെ ആലുവ ജില്ല കോവിഡ് ചികിത്സ കേന്ദ്രം, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി, സഞ്ജീവനി, അമ്പലമുകള്‍ കോവിഡ് ആശുപത്രി, എന്നിവിടങ്ങളില്‍ കോവിഡ് വിദഗ്ദ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. തടവുകാർക്കായി എറണാകുളം സബ് ജയിലിൽ കോവിഡ് കെയർ സെന്റർ സജ്ജമാക്കിയിട്ടുണ്ട്
ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍, സേക്കൻറ് ലൈൻ ചികിത്സ കേന്ദ്രങ്ങള്‍
1. ജി.പി.സി.എല്‍ അമ്പലമുകള്‍ എഫ്.എല്‍.ടി.സി
2. ടി.സി.എസ് പെല്‍ത്ത് കൈയര്‍ എസ്.പി.സി.എഫ്.എല്‍.ടി.സി
3. ആലുവ ടൗണ്‍ ഹാള്‍
4. മൂവാറ്റുപുഴ മോഡല്‍ സ്കുള്‍
5. നെല്ലിക്കുഴി ഗവ.മോഡല്‍ ഹൈസ്കൂള്‍
6. മഞ്ഞുമ്മല്‍ കാര്‍മല്‍ ഹാള്‍
7. പുത്തൻകുരിള് ബി.ടി.സി സ്കൂള്‍
8. തൃപ്പൂണിത്തുറഒ.ഇ.എൻ
9. കലൂര്‍ അനുഗ്രഹ പാരിഷ് ഹാള്‍
തൃക്കാക്കര മുൻസിപ്പാലിറ്റി.എഫ്.എല്‍.ടി.സി
11. പള്ളുരുത്തി എഫ്.എല്‍.ടി.സി
12. ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ എഫ്.എല്‍.ടി.സി
13. കുമ്പളങ്ങി സെൻറ്. ആൻസ് എഫ്.എല്‍.ടി.സി
14. അയ്യമ്പിള്ളി കാര്യണ്യ എഫ്.എല്‍.ടി.സി
15മാർ തോമ കോതമംഗലം സി. എസ്. എൽ. ടി. സി
16.പറവൂർ മുൻസിപ്പൽ ഹാൾ സി. എസ്. എൽ. ടി. സി
17.ടൗൺ ഹാൾ മട്ടാഞ്ചേരി
18. സി. എച്ച്. സി വെങ്ങോല
19. ആലുവ ജില്ലാ ആശുപത്രി
20. സമുദ്രിക
21. അഡ്ലക്സ് അങ്കമാലി
22. പാടിയാരം ചോറ്റാനിക്കര ,
23. ശാന്തിഗിരി എടത്തല
24. കെ കരുണാകരൻ ഹാൾ മാറാടി
25.സെന്റ് ജോർജ് ആരകുന്നം മുളംതുരുത്തി
26. പി കെ കരുണാകരൻ വരപ്പെട്ടി
27. ഇ കെ നായനാർ ഹാൾ
28. എസ്. സി. എം. എസ് മുട്ടം
29. സെന്റ് ജെയിംസ് ചേരാനല്ലൂർ
30. അമ്പല്ലൂർ സെന്റ് ഈഗ്നെഷ്യസ് ഹൈ സ്കൂൾ
31. പിറവം ജില്ലാ കോവിഡ് സെന്റർ
32. ജിവിഎച്ച് എസ് ഞാറക്കൽ
33. രാമമംഗലം എൽ .പി സ്കൂൾ
34. മോഡൽ റെസിഡൻഷ്യൽ സ്കൂൾ കീഴ്മാട്
35. ഭാഗവതി നായരമ്പലം ഡിസിസി
36. എസ്. എൻ. എം ആർട്സ് കോളേജ് മൂത്തകുന്നം
37. ഫാർമേഴ്‌സ് ഹാൾ എടക്കട്ടുവയൽ
38. ഡോൺ ബോസ്കോ ഡിസിസി
39. ന്യുവൽസ് കളമശ്ശേരി
40. ജി. യു. പി എസ് വലമ്പൂർ മഴുവനൂർ
41. ഡയറ്റ് കുറുപ്പമ്പടി രായമംഗലം
42. മുനമ്പം പള്ളിപ്പുറം ഡിസിസി
43. ഗവണ്മെന്റ് എൽപി. എസ് ചേന്ദമംഗലം
44. കാർമൽ സ്കൂൾ വഴക്കുളം
45. സെന്റ് ജോസഫ് കിഴക്കമ്പലം
46. ബോൾഗട്ടി മുളവുകാട് ഡിസിസി
47. എസ്. സി. എം. എസ് കറുകുറ്റി
48. ജിവിഎച്ച് എസ് എസ്സ് കുട്ടമ്പുഴ
49. മുടവൂർ ഡിസിസി
50. പണ്ടപ്പിള്ളി ഡിസിസി
51. ജി. യു. പി. എസ് കല്ലൂർകാട്
52. പ്രീ മെട്രിക് ഹോസ്റ്റൽ മതിരപ്പിള്ളി
53. ജി. എൽ. പി. എസ് ഐക്കരനാട് കടയിരിപ്പ്
54. ജി യു പി എസ് കൊമ്പനാട് വേങ്ങൂർ
55. തിരുവാണിയൂർ ഡിസിസി
56. ഇർഷാദിയ കൂട്ടംവേലി
57. ഗവ.ഫിഷറീസ് ഉദയംപേരൂർ ഡിസിസി
58. ഇ.എം.എസ് പെരുമ്പാവൂർ ഡിസിസി
59. സെന്റ് ജോസഫ് പറക്കടവ്
60. സെന്റ് സ്റ്റീഫൻസ് കീരമ്പാറ
61. സെന്റ് ജോസഫ് കൊടുവള്ളി
62. ലിയോ സ്കൂൾ ചെല്ലാനം
63. മരിയൻ കൺവെൻഷൻ സെന്റർ താമരച്ചാൽ
64. ദിവ്യകാരുണ്യ ആശ്രമം താന്നിപ്പുഴ ഡിസിസി
65. ഗവണ്മെന്റ് എച്ച് എസ് എസ് പുതിയകാവ്
66. ഗവണ്മെന്റ് എച്ച് എസ് എസ് ചാത്തമാറ്റം
- Log in to post comments