Skip to main content

ഇന്ന് രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

കബരിമല തീര്‍ഥാടനം പ്രമാണിച്ച് ഇന്ന് (16ന്) രാത്രി തുറന്നു പ്രവ ര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: പത്തനംതിട്ട ഗവണ്‍മെന്‍റ് ആശുപത്രിക്ക് സമീപമുള്ള ട്രാവന്‍കൂര്‍ മെഡിക്കല്‍സ്, പഴഞ്ഞിയില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, അമൃത മെഡിക്കല്‍സ് കോന്നി, സാംകോ ഡ്രഗ് ഹൗസ് സെന്‍ട്രല്‍ അടൂര്‍, ആറ്റിലേത്ത് മെഡിക്കല്‍സ് കുളനട, അഞ്ജലി മെഡിക്കല്‍സ് മതില്‍ഭാഗം, തിരുവല്ല, പ്രകാശ് മെഡിക്കല്‍സ് റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ വടശ്ശേരിക്കര.

date