Skip to main content

ഡ്രൈവര്‍ അഭിമുഖം ഓഗസ്റ്റ് നാലിന്

എന്‍.സി.സി/സൈനിക ക്ഷേമവകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ്-രണ്ട് (എച്ച്.ഡി.വി)(വിമുക്തഭട•ാര്‍) (സെക്കന്റ് എന്‍സി.എ മുസ്ലിം, കാറ്റഗറി നം: 178/19), ഡ്രൈവര്‍ ഗ്രേഡ്-രണ്ട്(എച്ച്.ഡി.വി) (വിമുക്തഭട•ാര്‍) (ഫസ്റ്റ് എന്‍.സി.എ. എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നം:179/19) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഓഗസ്‌ററ് നാലിന് പി.എസ്.സിയുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍.1905/2021)
 

date