Skip to main content

ഫുഡ് ടെക്നോളജി കോഴ്‌സ്

പത്തനംതിട്ടയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. വിശദവിവരങ്ങള്‍  www.supplycokerala.com വെബ്‌സൈറ്റിലും 04682241144 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1922/2021)
 

date