Skip to main content

കോവിഡ് 1336, രോഗമുക്തി 1841

ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 01) 1336 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1841 പേര്‍ രോഗമുക്തി നേടി.  സമ്പര്‍ക്കം വഴി 1332 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 218 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-32, പുനലൂര്‍-30, കരുനാഗപ്പള്ളി-29, കൊട്ടാരക്കര-12 എന്നിങ്ങനെയാണ്  രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-78, തൃക്കോവില്‍വട്ടം-57, ഇടമുളയ്ക്കല്‍- 41, ഇളമാട്-34, കല്ലുവാതുക്കല്‍-33, ചവറ-32, ഇട്ടിവ-30, വെളിനെല്ലൂര്‍-27, ക്ലാപ്പന-26, പട്ടാഴി-24, ഇളമ്പള്ളൂര്‍-23, പത്തനാപുരം-22, ഓച്ചിറ-21, പെരിനാട്, ചാത്തന്നൂര്‍, അഞ്ചല്‍ എന്നിവിടങ്ങളില്‍ 20 വീതവും വിളക്കുടി-19, നെടുമ്പന, തെ•ല, തഴവ, ഉമ്മന്നൂര്‍ പ്രദേശങ്ങളില്‍ 18 വീതവും ആലപ്പാട്, പിറവന്തൂര്‍ ഭാഗങ്ങളില്‍ 17 വീതവും  ചടയമംഗലം-16 ആദിച്ചനല്ലൂര്‍, തെക്കുംഭാഗം, മയ്യനാട് എന്നിവിടങ്ങളില്‍ 15 വീതവും വെസ്റ്റ് കല്ലട, മൈലം, തലവൂര്‍, കുലശേഖരപുരം, കടയ്ക്കല്‍, ഏരൂര്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 14 വീതവും പൂയപ്പള്ളി-13, ശൂരനാട് നോര്‍ത്ത്, വെട്ടിക്കവല, തൊടിയൂര്‍, കുണ്ടറ ഭാഗങ്ങളില്‍ 12 വീതവും എഴുകോണ്‍, ചിറക്കര എന്നിവിടങ്ങളില്‍ 11 വീതവും വെളിയം, നിലമേല്‍, കൊറ്റങ്കര പ്രദേശങ്ങളില്‍ 10 വീതവും  കുളക്കട, തൃക്കരുവ ഭാഗങ്ങളില്‍ ഒന്‍പതു വീതവും  പൂതക്കുളം-എട്ട്, അലയമണ്‍, ചിതറ, തേവലക്കര, പ•ന എന്നിവിടങ്ങളില്‍ ഏഴു വീതവും ശാസ്താംകോട്ട, മൈനാഗപ്പള്ളി, കുമ്മിള്‍ പ്രദേശങ്ങളില്‍ ആറു വീതവും  കരവാളൂര്‍, പനയം, പേരയം, മേലില ഭാഗങ്ങളില്‍ അഞ്ചു വീതവും പോരുവഴി-നാല്, നീണ്ടകര, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ്  രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
 (പി.ആര്‍.കെ നമ്പര്‍.1925/2021)

date