Skip to main content

പാരന്‍റിംഗ്  ക്ലിനിക്; ജില്ലാ പാനൽ രൂപീകരിക്കുന്നു.

 

പഞ്ചായത്ത് തലത്തിൽ പാരന്‍റിംഗ്  ക്ലിനിക്ക് സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി  ഔട്ട്റീച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്  ജില്ലാതല 
പാനൽ തയ്യാറാക്കുന്നു . 

കൗണ്‍സിലര്‍, സൈക്കോളജിസ്റ്റ്, കരിയര്‍  ഗൈഡന്‍സ് സ്‌പെഷലിസറ്റ് എന്നീ നിലകളിൽ പാനലിൽ ഉൾപ്പെടുന്നതിന്  താൽപ്പര്യമുള്ളവർ  ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ dcpukottayam @gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 10നകം നൽകണം. ഓരോ സിറ്റിംഗിനും ഓണറേറിയം നല്‍കും.  ഫോൺ-04812580548.

date