Skip to main content

കോവിഡ് വാക്സിനേഷന്‍ ഇന്ന് 84 കേന്ദ്രങ്ങളില്‍

കോട്ടയം ജില്ലയിലെ 84 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഇന്ന്(ജൂലൈ 31) 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡും കോവാക്സിനും നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക്  ചെയ്തവര്‍ക്കാണ് ഒന്നാം ഡോസ് നല്‍കുക. 

രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ എസ്.എം.എസ് സന്ദേശം ലഭിക്കുന്ന മുറയ്ക്ക് അതത് കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് എത്തണം.

date