Post Category
മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍
തദ്ദേശ സ്വയംഭരണ എക്്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയാഴ്ചയും ഞായറാഴ്ചയും (ജൂലൈ 31, ആഗസ്ത് 1) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30 ഖാദി ഓണം വിപണനോദ്ഘാടനം. 11 മണി ജില്ലാ വികസന സമിതി യോഗം, കലക്ടറേറ്റ്്. ഉച്ച്ക്ക് 12 മണി തളിപ്പറമ്പ് മണ്ഡലം അവലോകന യോഗം, കലക്ടറേറ്റ്. 12.30 കണ്ണൂര്‍ ജില്ലാ ആശുപത്രി ലിക്വിഡ്് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് ഉദ്ഘാടനം, 2.30ന് റോട്ടറി ഇന്റര്‍നാഷണല്‍ ജീവന്‍ രക്ഷ പ്രൊജക്ട് പരിയാരം മെഡിക്കല്‍ കോളേജിന് വെന്റിലേറ്റര്‍ കൈമാറല്‍. വൈകിട്ട് മൂന്നു മണി തളിപ്പറമ്പ് ക്യാമ്പ് ഓഫീസ്.
ശനിയാഴ്ച (ആഗസ്ത് 1) രാവിലെ 10 മണി ചെങ്ങളായി സര്‍വ്വീസ് സഹകരണ ബാങ്ക് നവീകരിച്ച മെയിന്‍ ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം - ചെങ്ങളായി.
date
- Log in to post comments