Post Category
വെറ്റിനറി സര്‍ജന്‍ അഭിമുഖം 10 ന്
ജില്ലാ പഞ്ചായത്തിന്റെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി നായ്ക്കളെ വന്ധ്യംകരണ ശസ്ത്രകീയ ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 10 രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍- 04742793464.
(പി.ആര്‍.കെ നമ്പര്‍.1923/2021)
date
- Log in to post comments