Post Category
ശില്പശാല ഏഴിന്
കൊട്ടിയത്തെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ പുതുതായി സര്‍വീസില്‍ പ്രവേശിച്ച വെറ്റിനറി സര്‍ജ•ാര്‍ക്കും അനുബന്ധ ഉദ്യോഗസ്ഥര്‍ക്കും ഓഗസ്റ്റ് ഏഴിന് നടത്തുന്ന ഏകദിന ശില്പശാല മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും.
(പി.ആര്‍.കെ നമ്പര്‍.1925/2021)
date
- Log in to post comments