Post Category
കെട്ടിടം ലേലത്തിന്
തൃക്കടവൂര്‍ വില്ലേജ് ഓഫീസിലെ പഴയ കെട്ടിടം ലേലത്തിന്. ഓഗസ്റ്റ് 18 രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം നടത്തുമെന്ന് തഹസീര്‍ദാര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ഓഫീസിലും 04742742116 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1927/2021)
date
- Log in to post comments