Skip to main content

‘കീം’പരീക്ഷയ്ക്ക് യാത്ര ചെയ്യാം

എഞ്ചിനീയറിംഗ്/ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പരീക്ഷ എഴുതുന്നവര്‍ക്ക് കോവിഡ് വ്യാപനത്തിന്റെ ഭാഗമായ യാത്രാനിയന്ത്രണം ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യാത്രാനുമതിക്കായി ഹാള്‍ ടിക്കറ്റ് മതിയാകും.
(പി.ആര്‍.കെ നമ്പര്‍.1940/2021)

 

date