Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മുഖത്തല ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(കാര്‍/ജീപ്പ്)വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 16 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസിലും 04742504411, 8281999106 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1944/2021)

date