Post Category
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സ്
കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്ററില്‍ നടത്തുന്ന ഡിസൈന്‍ ആന്റ് അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിങ്, ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 9567422755, 9847452727 നമ്പരുകളിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ശങ്കര്‍ ടവേഴ്സ്, അപ്സര ജംഗ്ഷന്, കൊല്ലം-21 വിലാസത്തിലോ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1949/2021)
date
- Log in to post comments