Skip to main content

യാനങ്ങളില്‍ സാറ്റലൈറ്റ് സംവിധാനം ഉപയോഗിക്കരുത്

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യബന്ധനയാനങ്ങളില്‍ ചൈനീസ് നിര്‍മ്മിത എ.ഐ.എസ് (ഓട്ടോമാറ്റിക് ഐഡന്റിറ്റി ഫിക്കേഷന്‍ സിസ്റ്റം) സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ എ.ഐ.എസ്. ഘടിപ്പിച്ചിട്ടുള്ള യാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണം എന്നും അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍.1962/2021)

date