Post Category
അംശാദായം സബ് പോസ്റ്റ് ഓഫീസുകള്‍ വഴി അടയ്ക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം സ്വീകരിക്കുന്നത് സബ് പോസ്റ്റ് ഓഫീസുകള്‍ വഴി മാത്രമാണെന്ന് ചെയര്മാന് അറിയിച്ചു. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ അടയ്ക്കാം. വിശദവിവരങ്ങള്‍ കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, യു. ആര്.ഡി.എഫ്.സി കെട്ടിടം, രണ്ടാം നില, ചക്കോരത്തുകുളം, വെസ്റ്റ്ഹില്‍ പി. ഒ കോഴിക്കോട്- അഞ്ച്, വിലാസത്തില്‍ ലഭിക്കും. ഫോണ്‍-04952966577, 9188230577.
(പി.ആര്.കെ നമ്പര്‍.1964/2021)
date
- Log in to post comments