Skip to main content

വാഹനങ്ങള്‍ ലേലത്തിന്

എക്‌സൈസ്,  പോലീസ് വകുപ്പുകള്‍ വിവിധ കേസുകളിലായി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുള്ള  74 വാഹനങ്ങള്‍ ലേലത്തിന്. ഓഗസ്റ്റ് 17 രാവിലെ 10.30 ന് കൊല്ലം എക്‌സൈസ് കോംപ്ലക്‌സില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ലേലം നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍- 04742745648.
  (പി.ആര്‍.കെ നമ്പര്‍.1979/2021)
 

date