Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം: തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍  എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 11 വൈകുന്നേരം അഞ്ചു വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. www.ihrd.kerala.gov/enggnri വെബ്‌സൈറ്റ് വഴിയോ കോളേജ് വെബ്‌സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.ihrd.ac.in  വെബ്‌സൈറ്റിലും  ihrd.itd@gmail.com മെയിലിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1980/2021)

date