Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

  ഐ.എച്ച്.ആര്‍.ഡിയുടെ കുണ്ടറ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. www.ihrdadmissions.org വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍  www.ihrd.ac.in വെബ്‌സൈറ്റില്‍.

(പി.ആര്‍.കെ നമ്പര്‍.1991/2021)

date